റൂം കുത്തിത്തുരന്നു, കിടക്കകൾ നശിപ്പിച്ചു; ഓസ്‌ട്രേലിയൻ താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് കമ്മിറ്റി
ആരോപണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വിമാനത്തില്‍വെച്ച് മോശമായി പെരുമാരിയവര്‍ക്കെതിരെ സ്വന്തംനിലക്ക് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി 'റഗ്ബി ഓസ്ട്രേലിയ'യും വ്യക്തമാക്കി.